പേരാമ്പ്ര: പന്തിരിക്കര മുടിയൻ ചാലിൽ താമസിക്കും കുന്നത്ത് കുഞ്ഞബ്ദുല്ല (87) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: വീരാൻകുട്ടി, മൊയ്തി. മരുമക്കൾ: നഫീസ, ഫാത്തിമ. സഹോദരങ്ങൾ: മറിയം, പരേതരായ കുഞ്ഞായിശ, ഖാലിദ്