വടകര: അഴിയൂർ ചുങ്കം ലിയാ നാസിൽ കണ്ടോത്ത് ഉസ്മാൻ (77) നിര്യാതനായി. ഭാര്യ: റംല. മക്കൾ: ഫിറോസ്, ഷെറിൻ, ഷിറാസ്. മരുമക്കൾ: ഫൈസൽ, ഷെറിൻ, ആമിന.സഹോദരങ്ങൾ: ആയിഷ, പരേതരായ അഹമ്മദ്, അലി, നഫീസ, സഫിയ.