വടകര: കുഞ്ഞിപ്പള്ളി കല്ലാമല വിഷ്ണു ക്ഷേത്രത്തിന് സമീപം പടിഞ്ഞാറെ മാവള്ളി സുജാത (64) നിര്യാതയായി. ഭർത്താവ്: കുമാരൻ. മക്കൾ: ജിയേഷ്, ജഷി. മരുമക്കൾ: വിനോദ്. സഹോദരങ്ങൾ: ശശിധരൻ, സുരേന്ദ്രൻ, സജ്ജയൻ, ശശിക