മടവൂർ: സി.എം മഖാമിനു സമീപം അടുക്കത്ത് പറമ്പത്ത് അബൂബക്കർ (80) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: സുഹറ, അഷ്റഫ്, സക്കീന. മരുമക്കൾ: മുഹമ്മദ്, ഹാജറ.സഹോദരങ്ങൾ: ഉമ്മർ, മജീദ്, ഖാദർ, ഷരീഫ്, സിദ്ദീഖ്, ആമിന, ബീപാത്തു, പരേതരായ കോയക്കുട്ടി, ഫാത്തിമ.