കക്കോടി: മക്കട പരേതനായ അരീക്കൽ ഗോപാലെൻറ മകൻ സ്വാമിരാജൻ (73) കോവിഡ് ബാധിച്ച് മരിച്ചു.സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വിദ്യാഭ്യാസ വകുപ്പിൽ റിട്ട. ഉദ്യോഗസ്ഥനാണ്.മാതാവ്: പരേതയായ സാവിത്രി. ഭാര്യ: ധനലക്ഷ്മി. മകൻ: ധീരജ്. മരുമകൾ: നിമിഷ. സഹോദരങ്ങൾ: വനിഷ് കുമാർ, അംബിക, ജയശ്രീ.