ചേളന്നൂർ: തോട്ടോളി പൊയിലിൽ വിമല (86) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: പ്രദീപൻ, പ്രഭജ, പ്രജനി. മരുമക്കൾ: ജ്യോതി, പരേതനായ ബാബു.