വടകര: എസ്.ജി.എം.എസ്.ബി സ്കൂൾ റിട്ട. അധ്യാപകൻ കരിപ്പള്ളി നാരായണൻ മാസ്റ്റർ (79) നിര്യാതനായി. ഭാര്യ: കമല. മക്കൾ: നിരേഷ്, നവീൻ, പരേതനായ നിഷാദ്.മരുമക്കൾ: ഷനില, രമ്യ. സഹോദരങ്ങൾ: കുഞ്ഞിരാമൻ, പരേതരായ ഗോപാലൻ, കൃഷ്ണൻ, കണാരൻ, ശ്രീധരൻ, ഭാസ്കരൻ, നാരായണി, ലക്ഷ്മി.