പേരാമ്പ്ര: പാണ്ടിക്കോട് പുത്തലത്ത് മീത്തല്‍ പ്രഭാകരന് നമ്പ്യാരുടെ മകന് പ്രേമാനന്ദന് (46) നിര്യാതനായി. പേരാമ്പ്രയിലെ ഓട്ടോ ഡ്രൈവറായിരുന്നു. മാതാവ്: രാധാദേവി. ഭാര്യ: ലക്ഷ്മി പ്രിയ. മകള്‍: അയന ആനന്ദ്. സഹോദരന്: പരേതനായ സുനില്‍.