ആയഞ്ചേരി: തറോപ്പൊയിൽ പരേതനായ കിളിയമ്മൽ അമ്മത് ഹാജിയുടെ ഭാര്യ ആയിശ ഹജ്ജുമ്മ (85 ) നിര്യാതയായി.മക്കൾ: ഹമീദ്, ഹംസ, സുബൈദ, ഹാജറ. മരുമക്കൾ: കുഞ്ഞി സൂപ്പി, കുഞ്ഞബ്ദുല്ല ഹാജി, സുബൈദ, നസീമ.