പാലാഴി: താഴത്തിടത്ത് സുലോചന (59) നിര്യാതയായി. ജനാധിപത്യ മഹിള അസോസിയേഷൻ പാലാഴി സൗത്ത് യൂനിറ്റ് കമ്മിറ്റി അംഗമായിരുന്നു. പിതാവ്: പരേതനായ രാരുകുട്ടി. മാതാവ്: മാധവി. ഭർത്താവ്: പരേതനായ ബാലരാമൻ. സഹോദരങ്ങൾ: രവി, പുഷ്പ, നളിനി, സതീദേവി, അജിത്ത്, പ്രമോദ്, ഷീബ.