വേങ്ങേരി: മാഹി എം.എം.യു.പി സ്കൂൾ റിട്ട. അധ്യാപകൻ കവിയൂർ വേങ്ങക്കണ്ടി അബ്ദുൽ ഖാദർ (74) വേങ്ങേരിയിലെ ‘മെഹ്ഫിൽ’ വസതിയിൽ നിര്യാതനായി. ഭാര്യ: കെ.സി. സുബൈദ. സഹോദരി: റാബിയ.