പയ്യോളി: മണിയൂർ കരുവഞ്ചേരി താഴെ കിഴക്കെ പീടികയിലെ ടി.കെ.പി. അബ്ദുല്ല ഹാജി (65) നിര്യാതനായി. ഭാര്യ: കുഞ്ഞയിഷ ഹജ്ജുമ്മ. മക്കൾ: ഷഫീഖ്, സറീന. മരുമക്കൾ: ആരിഫ, സുബൈർ.