മൂഴിക്കൽ: വിരിപ്പിൽ ഇരപ്പക്കോട്ടിൽ വിജയൻ (69) നിര്യാതനായി.ഭാര്യ: ഷജിനി. മക്കൾ: ജിജി, വിജി, ജിതേഷ്. മരുമക്കൾ: സന്തോഷ് കുമാർ, ബാബു. സഞ്ചയനം ശനിയാഴ്ച