നടുവണ്ണൂർ: മാവട്ട് വഴക്കര മീത്തൽ തറുവയ് (90) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: ഫാത്തിമ, അമ്മത്, സുബൈദ, ബഷീർ, റാബിയ, കലന്തൻ. മരുമക്കൾ: സൈനബ, നഫീസ, സഹീറ, അബ്ദുല്ല, അമ്മത്, കാദർ.