മുക്കം: നീലേശ്വരം കാടംകുനി പൊയിൽ പത്മാവതിയമ്മ (83) നിര്യാതയായി. കേരള ക്ഷേത്ര സംരക്ഷണ മാതൃസമിതി മുക്കം താലൂക്ക് മുൻ അധ്യക്ഷയും നീലേശ്വരം കുഴിക്കലാട്ട് ശിവക്ഷേത്രം മാതൃ സമിതി അധ്യക്ഷയുമായിരുന്നു.ഭർത്താവ്: പരേതനായ കൊളാച്ചാലിൽ വേലായുധൻ നായർ. മകൾ: കോമളവല്ലി. മരുമകൻ: പ്രഭാകരൻ നായർ.സഹോദരങ്ങൾ: ഭാസ്കരൻ, രുഗ്മിണിയമ്മ, ശ്രീമതി.