പയ്യാനക്കൽ: കോർപറേഷൻ ജീവനക്കാരൻ കുറ്റൂസംകണ്ടി രമേശ്ബാബു (58) നിര്യാതനായി. ഭാര്യ: ശാരദാമണി (റാണി). മക്കൾ: ശരത്ത്, പരേതനായ കെ. ഷമിത്ത്. സഞ്ചയനം വെള്ളിയാഴ്ച.