അരക്കിണർ: പരേതനായ മാപ്പിളക്കണ്ടി അബ്ദുറഹിമാൻ ഹാജിയുടെ ഭാര്യ പള്ളിക്കലകത്ത് ആയിശബി ഹജ്ജുമ്മ (76) അരക്കിണർ തവളക്കുളം റോഡിലെ അമേരിക്കൻ കോളനിയിലെ വസതിയിൽ നിര്യാതയായി. മക്കൾ: അബ്ദുൽ റഷീദ്, മുഹമ്മദ് ഫൈസൽ, റസിയാബി, റാബിയ, പരേതയായ മുംതാസ്. മരുമക്കൾ: ബീരാൻ കോയ, അബ്ദുൽ സലാം, അബുല്ലൈസ്, സാഹിദ, മുബീന. സഹോദരങ്ങൾ: മാമുക്കോയ ഹാജി, പരേതരായ ഉസ്മാൻ കോയ ഹാജി, മുഹമ്മദ് കോയ ഹാജി, ഉസ്സൻ കോയ. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് മാത്തോട്ടം ഖബർസ്ഥാൻ പള്ളിയിൽ.