വടകര: ലോകനാർകാവ് തൊണ്ടികുളങ്ങര എൽ.പി സ്കൂൾ റിട്ട. പ്രധാനാധ്യാപിക പാറയുള്ളതിൽ സി. ദേവകിയമ്മ (96) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ നായർ. മക്കൾ: ലീല, തങ്കം, രാധാമണി, നാരായണൻ, ബാലചന്ദ്രൻ (മണി). മരുമക്കൾ: ഗീത മഠത്തിൽ, ബിന്ദു, പരേതരായ കുഞ്ഞികൃഷ്ണൻ, ബാലകൃഷ്ണൻ നായർ, രാമചന്ദ്രൻ.