നാദാപുരം: മുടവന്തേരിയിലെ തുവരപുനത്തിൽ താമസിക്കുന്ന കുരുവൻറവിട അബ്ദുല്ല ഹാജി (72) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: മുനീർ, മുസ്തഫ, ആയിഷ, അസ്മ. മരുമക്കൾ: ഫിർദൗസ്, സമദ്, ഫാത്തിമ, മൻസീറ. സഹോദരങ്ങൾ: അബ്ദുറഹിമാൻ, അലീമ, ആമിന, പരേതനായ അഹ്മദ്.