വടകര: പുതിയാപ്പിലെ വൈക്കിലേരീൻറവിട വി. കൃഷ്ണൻ (74) നിര്യാതനായി. ഭാര്യ: നളിനി പാറോൽ. മക്കൾ: ഷാജി, ഷിജിത്ത്, ഷിനി. മരുമക്കൾ: ജയകുമാർ (ഓർക്കാട്ടേരി), വിജിത (ഏറാമല), ബിൻസി (കുറുമ്പയിൽ). സഹോദരങ്ങൾ: മാധവി, നാരായണി, പരേതരായ കുമാരൻ, മാതു, കല്യാണി.