പുക്കാട്: കിഴക്കേ വളപ്പിൽ (ഇല്ലത്ത്) എൻ.പി. ഭരതൻ (75) നിര്യാതനായി. (ദീർഘകാലം പൊയിൽക്കാവ് ടൗണിൽ ടെല്ലറായിരുന്നു). ഭാര്യ: വത്സല. മക്കൾ: ഷിജീഷ്, ബിജീഷ് ലിജീഷ്. മരുമക്കൾ: സുതിഷ, സായിപ്രിയ, ശ്യാമിലി