കോഴിക്കോട്: മാവൂർ ഗ്വാളിയോർ റയോൺസ് റോ മെറ്റീരിയൽ അക്കൗണ്ട്സ് ഓഫിസറായിരുന്ന വി. രുദ്രൻ (89) മകളുടെ ഹൈൈലറ്റ് അപ്പാർട്മെൻറ്സിലെ വസതിയിൽ നിര്യാതനായി. ഭാര്യ: രുഗ്മിണി (റിട്ട. അധ്യാപിക ഗ്വാളിയോർ റയോൺസ് ഹൈസ്കൂൾ). മക്കൾ: ജ്യോതി, സേന്താഷ് (ബംഗളൂരു). മരുമക്കൾ: നരേഷ്, രാധിക.