മാറാട്: തിരുവണ്ണൂർ േകാട്ടൺമിൽ മുൻ ജീവനക്കാരനും ബേപ്പൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുൻ സെക്രട്ടറിയുമായ ചെമ്പയിൽ ദേവദാസൻ (66) നിര്യാതനായി. പരേതരായ അപ്പുട്ടി, നാരായണി എന്നിവരുടെ മകനാണ്. ഭാര്യ: പ്രബിത. മക്കൾ: ദീപേഷ്, ദിനിഷ, ദിനൂപ്. മരുമകൻ: രഞ്ജിത്ത് ടി.പി. കെ (ചേവരമ്പലം), സഹോദരങ്ങൾ: ബേബി (റിട്ട. ഗ്രാമീൺ ബാങ്ക്), തങ്കമണി, സുഗതകുമാരി, സുരേഷ്. സഞ്ചയനം ഞായറാഴ്ച.