നന്തിബസാർ: കോടിക്കൽ ജുമാമസ്ജിദിനു സമീപം പള്ളിവളപ്പിൽ ടി.പി. അബൂബക്കർ (75) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ബഷീർ, ഷാഹിദ, സബിത, ഷംസീർ, ഹൈറുന്നിസ. മരുമക്കൾ: അമീർ (ചൊറിയഞ്ചാൽ), റസാഖ് (ആവിക്കൽ), ഹൈറുന്നിസ (അയനിക്കാട്), ഹൈറുന്നിസ (അരിക്കുളം). സഹോദരങ്ങൾ: കദീശ, ആയിഷ, ആസിയ, സുബൈദ.