ബാലുശ്ശേരി: പനങ്ങാട് എടക്കണ്ടിമുക്കിൽ കേയംപിലാവിൽ കമല അമ്മ (67) നിര്യാതയായി. സഹോദരങ്ങൾ: ലക്ഷ്മി കുട്ടി അമ്മ, ശാരദാമ്മ, പരേതയായ അമ്മുക്കുട്ടിഅമ്മ.