മടവൂർ: അരാമ്പ്രം പടിഞ്ഞാറെ തൊടുകയിൽ എൻ.പി. ഹുസൈൻ (64) നിര്യാതനായി. അരാമ്പ്രം ടോർപിഡോസ് ക്ലബ് ഫുട്ബാൾ ടീം ഗോൾകീപ്പറും, മുൻ വൈറ്റ്ഗാർഡ് ക്യാപ്റ്റനുമായിരുന്നു. ഭാര്യ: റുഖിയ. മക്കൾ: ആസിഫ് (റിയാദ്), ആരിഫ് (റിയാദ്), താരീഖ് അൻവർ, ഹസ്ന. മരുമക്കൾ: ജാഫർ പന്തീർപാടം, ഹസീന, ഷബ്ന, മനാൽ. സഹോദരങ്ങൾ: ഖദീജ കുട്ടി, ഉമ്മയ്യ, ആമിന.