വടകര : മണിയൂർ കുനിയ കുളങ്ങര മീത്തൽ നാരായണി (72) നിര്യാതയായി. ഭർത്താവ്: കുമാരൻ. മക്കൾ: പ്രമോദ് (ഗൾഫ്), പ്രശാന്ത്, പ്രേമ. മരുമക്കൾ: ഷീന (മണിയൂർ), ഷീബ (തൃശൂർ), ശശി (മേപ്പയിൽ). സഹോദരങ്ങൾ: നാരായണൻ, ഭാസ്കരൻ, ബാബു, വിജയൻ, പരേതനായ ശശി.