പൊന്നേംപാടം: പുന്നത്ത് തച്ചോളിൽ മാളുക്കുട്ടി (73) നിര്യാതയായി. പരേതനായ ഗോപാലെൻറ ഭാര്യയാണ്. മക്കൾ: അജിതകുമാരി, രാമാനന്ദൻ, സന്തോഷ്കുമാർ (സി.പി.എം പൊന്നേംപാടം ബ്രാഞ്ച്), വിനോദ്കുമർ. മരുമക്കൾ: ശിവദാസൻ രാമനാട്ടുകര, പ്രഭാവതി, ശ്രീജിത, സിന്ധു.