നാദാപുരം: ദീർഘകാലം പ്രവാസിയും കല്ലാച്ചിയിലെ വ്യാപാരിയുമായിരുന്ന ചോയിക്കണ്ടിയിൽ താമസിക്കും കുറുങ്കുളം കുനിയിൽ കുമാരൻ (65) നിര്യാതനായി. ഭാര്യ: സുമവല്ലി. മക്കൾ: മൗൽസി, മൗൽജ, മഞ്ജു ഗായത്രി. മരുമക്കൾ: രാജേഷ്, ശങ്കർലാൽ (കോട്ടയം), ബിജേഷ്. സഹോദരങ്ങൾ: ചാത്തു, പരേതയായ കല്യാണി, മാണി, ബാലൻ, രജനി, ശോഭ, ബാബു.