കുറ്റിക്കാട്ടൂർ: കണിയാത്ത് കീഴ്മഠത്തിൽ വീട്ടിൽ കെ.പി. അബു (82) നിര്യാതനായി. ഭാര്യമാർ: സൈനബ, സുലൈഖ. മക്കൾ: റിയാസ്, അനസ്, നവാസ്. മരുമക്കൾ: ആയിശ മുണ്ടുമുഴി. നിഷ വെള്ളിപറമ്പ്.