മീഞ്ചന്ത: അരീക്കാട് പന്ത്രണ്ടാം കണ്ടംപറമ്പിൽ അത്താണിക്കൽ അബ്ദുൽ ഖാദർ (ചെറിയോൻക്ക- 72) നിര്യാതനായി. കോവിഡ് ബാധിതനായിരുന്നു. ഭാര്യ: പരേതയായ ആമിന. മക്കൾ: അബ്ദുൽ അസീസ്, ജംഷീർ, സുഹ്റ, സാജിദ, സീനത്ത്, ഹഫ്സത്ത്, ആയിശാബി, ജംഷീന. മരുമക്കൾ: അഷ്റഫ്, സിദ്ദീഖ്, സലീം, ഷംസുദ്ദീൻ (ആന്ത്രോത്ത ദ്വീപ്), കരീം ചേലേമ്പ്ര, സൈഫുദ്ദീൻ, മുനീറ, ഖമറുന്നീസ (ആന്ത്രോത്ത് ദ്വീപ്).