തലയാട്: മുപ്പറ്റചാലിൽ കരുണാകരൻ ( 74) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: സുനിൽ കുമാർ, അനിൽ കുമാർ (സൗദി). മരുമക്കൾ: മിനി (നന്മണ്ട), ഗംഗ (ചെങ്ങോട്ടുകാവ്). സഞ്ചയനം വ്യാഴാഴ്ച.