പയ്യോളി: തിക്കോടി പള്ളിക്കര സുദർശൻ വീട്ടിൽ തങ്കം (84) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ സുബ്രഹ്മണ്യ അയ്യർ കൊടുങ്ങല്ലൂർ. മക്കള്‍: റാണി, രാഗിണി, അരുണ. മരുമക്കള്‍: എൻ.കെ. മോഹൻ (പള്ളിക്കര), മുരളി (മുംബൈ), രാജ (കോയമ്പത്തൂർ). സഹോദരങ്ങൾ: പരേതരായ രമണി, രാജലക്ഷ്മി അമ്മാൾ, കാവേരി അമ്മാൾ. സംസ്കാരം: വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിക്ക് കോഴിക്കോട് പുതിയപാലം ബ്രാഹ്മണ ശ്മശാനത്തിൽ.