കോട്ടപ്പള്ളി: കേളോത്ത് പറമ്പത്ത് സജീവൻ (46) നിര്യാതനായി. പിതാവ്: പരേതനായ ചാത്തു. മാതാവ്: ജാനു. ഭാര്യ: രേഖ. മക്കൾ: സ്നേഹ, ഷാരോൺ.