ഉള്ള്യേരി: കക്കഞ്ചേരി മഞ്ഞലൂർ കണ്ണൻ (60) നിര്യാതനായി. ഭാര്യ: പ്രേമ (അംഗൻവാടി ഹെൽപർ കക്കഞ്ചേരി). മക്കൾ: പ്രജിഷ, പ്രജേഷ് . മരുമകൻ: ജ്യോതിഷ് പയ്യോളി. സഹോദരങ്ങൾ: ശങ്കരൻ, ദേവകി നാറാത്ത്, ഗൗരി ചെട്ടികുളം