കക്കോടി: മക്കട പീച്ചങ്ങാളി ഇ.പി. ഷീജ് (47) നിര്യാതയായി. ഭര്‍ത്താവ്: മനോജ്കുമാര്‍. മക്കള്‍: ജിന്‍സി മനോജ്, ജിസ്ന മനോജ് മരുമകന്: റിനൂപ്.