ഫറോക്ക്: ചെറുവണ്ണൂർ മധുരബസാർ പരേതനായ കരിയാലത്ത് നാരായണൻ നായരുടെ ഭാര്യ പന്നിയത്ത് സരോജിനി അമ്മ (85) നിര്യാതയായി. മക്കൾ: ഗണേഷ് പന്നിയത്ത്, ശ്രീലത, അജിത, പരേതനായ സുരേശൻ. മരുമക്കൾ: കുട്ടികൃഷ്ണൻ, ഗീത, ഉഷ, പരേതനായ പത്മനാഭൻ നായർ. സഞ്ചയനം ശനിയാഴ്ച.