വടകര: കീഴൽ ചെക്കോട്ടി ബസാറിലെ ചാലിൽ ജാനു (73) നിര്യാതയായി. ഭർത്താവ്: പരേതനായ കേളപ്പൻ. മക്കൾ: പത്മിനി, നളിനി. മരുമകൻ: രാജൻ (തിരുവള്ളൂർ). സഹോദരങ്ങൾ: അച്യുതൻ, പരേതരായ മാണി, നാരായണി.