കുറ്റ്യാടി: അടുക്കത്ത് ഇല്ലത്ത് വളപ്പൻ അലീമ (87) നിര്യാതയായി. ഭർത്താവ്: അബ്ദുല്ല. മക്കൾ: അമ്മത്, സൈന, ജമീല, റസിയ, സുബൈദ, മുനീർ പരേതനായ സൂപ്പി. മരുമക്കൾ: സൈന (കായക്കൊടി), സുഹ്റ (കുറ്റ്യാടി), ഹാജറ (കായക്കൊടി), മജീദ്, റസാക്ക്, അബു, പരേതനായ ഇബ്രാഹീം (മൂവരും വയനാട്). സഹോദരങ്ങൾ: പരേതരായ പാത്തുമ്മ, അമ്മത്, മൊയ്തു, കുഞ്ഞബ്ദുല്ല, അയിശ, മറിയം, അബൂബക്കർ, ഇബ്രാഹീം.