മുക്കം: കുമാരനെല്ലൂർ വേങ്ങര പള്ളിക്കൽ ഹംസ (64) നിര്യാതയായി. ഭാര്യ: ആയിഷ. മക്കൾ: അർഷാദ്, റഹീസ് (ഓട്ടോ ഡ്രൈവർ), നസീബ, ഫർസാന. മരുമക്കൾ: അസൂറ അർഷാദ് (ചെറുവാടി), മുഹ്സിന (അരീക്കോട്), നൗഷാദ് (വാവാട്), അഷ്റഫ് (പെരുവയൽ).