കൂടരഞ്ഞി: കാഞ്ഞിരപറമ്പിൽ മീനാക്ഷി രാജൻ (63) നിര്യാതയായി. മക്കൾ: നിഷ, രാജേഷ്, നിജുല( രാജി). മരുമക്കൾ: ജ്യോതിഷ് കുതിരകുടിശിമാക്കൽ(ഇന്ത്യൻ ആർമി), ഗീതു (കടലുണ്ടി) ജോയിസ് (കക്കാടംപൊയിൽ). സംസ്കാരം ബുധനാാഴ്ച രാവിലെ 10 നു വീട്ടുവളപ്പിൽ.