തലക്കുളത്തൂർ: മതിലകം ചെമ്പോളി മീത്തൽ രമ (58) നിര്യാതയായി. പിതാവ്: പരേതനായ ഉണ്ണിപ്പെരവൻ. മാതാവ് : പരേതയായ ദേവകി. ഭർത്താവ്: രാധാകൃഷ്ണൻ. മക്കൾ: ജയശ്രീ, ശ്രീജിത്ത് (സി.ആർ.പി.എഫ് ഛത്തിസ്ഗഢ്). മരുമക്കൾ: ശാലു (പന്തീരങ്കാവ്), ആതിര. സഹോദരങ്ങൾ: സുരേന്ദ്രൻ, ബാബു, പ്രകാശൻ, ലീല, അനിത, പരേതരായ രവി, പ്രസന്ന.