പെരിങ്ങൊളം: പുതിയോട്ടിൽ അഹമ്മദ്കുട്ടി ഹാജി (72) നിര്യാതനായി. ഭാര്യ: സാറ. മക്കൾ: താജുദ്ദീൻ, ഷംസുദ്ദീൻ, മുനീർ, ഷമീർ ബാബു, ജംഷീർ, യാസിർ, മനാഫ്, ജസീല. മരുമക്കൾ: നൗഷാദ് കുറ്റിക്കാട്ടൂർ, റംല പയ്യടി മീത്തൽ, അമീറ കായലം, ഹൈറുന്നിസ വെള്ളിപ്പറമ്പ്, റജീന ഒളവണ്ണ, ഷർമിന മാനിപുരം, അലീല പന്നൂർ. സഹോദരങ്ങൾ: അബൂബക്കർ, അലവി, അസ്സയ്നാർ, അബ്ദുല്ല, പരേതനായ കാസിം. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് പെരിങ്ങൊളം ജുമുഅത്ത് പള്ളിയിൽ.