മടവൂർ: ചക്കാലക്കൽ അസീസ് (44) നിര്യാതനായി. പിതാവ്:പരേതനായ എടവലത്ത് അബു ഹാജി. ഭാര്യ: നജുമുന്നിസ. മക്കൾ: മുഹമ്മദ് സിനാൻ, ആദിൽ അബു അയാൻ. സഹോദരങ്ങൾ: മാമുക്കോയ, അഹമ്മദ് കുട്ടി, മുസ്തഫ (ചക്കാലക്കൽ എച്ച്.എസ്,എസ്), സുഹറ, ശരീഫ, സബീന.