ചേവായൂർ: എണ്ണമ്പാലത്ത് അശോകൻെറയും സുമിത്രയുടെയും മകൾ അശ്വതി (24) നിര്യാതയായി. സഹോദരൻ: അശ്വിൻ.