രാമനാട്ടുകര: പെരുമുഖം ഷഹല ഷാഹിർ മൻസിലിൽ പറക്കോട്ട് മുഹമ്മദ് (58-ബിച്ചുട്ടി) നിര്യാതനായി. മാതാവ്: നഫീസ. ഭാര്യ: സുബൈദ. മക്കൾ: ഷാഹിർ ശരീഫ് (റാസൽഖൈമ), ഷഹല. മരുമക്കൾ: ജസീൽ (ദുൈബ), ജിസാന. സഹോദരങ്ങൾ: മുഹമ്മദ് കോയ, അബ്ദുൽ അസീസ്, അഷ്റഫ്, ഫാത്തിമത്ത് സുഹറ, റംല.