ചീക്കിലോട്: കൊളത്തൂർ കുട്ടനാരി ദാമോദരൻ നായർ (86) നിര്യാതനായി. ഭാര്യ: ചെട്ടിയേരി കുട്ടിമാളു അമ്മ. മക്കൾ: സുനിത, സുജിത്ത് കുമാർ (അധ്യാപകൻ, ആസാദ് മെമ്മോറിയൽ യു.പി സ്കൂൾ, കുമരനെല്ലൂർ, മുക്കം). മരുമക്കൾ: ശശി മാസ്റ്റർ (റിട്ട. പ്രധാന അധ്യാപകൻ, പാലോറ എച്ച്.എസ് എസ്. ഉള്ളിയേരി), രമ്യ (ജെ.പി.എച്ച്.എൻ.കുടുംബാരോഗ്യ കേന്ദ്രം നടുവണ്ണൂർ). സഹോദരങ്ങൾ: കുട്ടനാരി ദേവകി അമ്മ, പത്മനാഭൻ നായർ, പരേതരായ കൃഷ്ണൻ നായർ, എൻ കെ ഗോപാലൻകുട്ടി നായർ, നാണി അമ്മ, കാർത്യായനി അമ്മ. സംസ്കാരം രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.