കൂരാച്ചുണ്ട്: വട്ടച്ചിറയിൽ താമസിക്കും കുറുങ്ങോട്ട് സി.പി. കുഞ്ഞമ്മദ് (76 ) നിര്യാതനായി. കൂരാച്ചുണ്ടിലെ ആദ്യകാല പോർട്ടർ ആയിരുന്നു. ഭാര്യ: കുഞ്ഞായിശ. മക്കൾ: സുഹറ, നാസർ, സഫിയ. മരുമക്കൾ: സലീം, ജമാൽ.