കോഴിക്കോട്: കണ്ണൂർ അഞ്ചുകണ്ടി സ്വദേശി പി.എം. ഇബ്രാഹീം (ബക്കാക്ക -67) നിര്യാതനായി. താണ പ്ലൈ ഹോം സ്ഥാപന ഉടമകളിൽ ഒരാളും കണ്ണൂർ എസ്.എൽ.ആർ.സിയുടെ വളർച്ചയിൽ മുഖ്യ പങ്കുവഹിച്ച വ്യക്തിയുമാണ്. ഭാര്യ: സമീറ. മക്കൾ: ആദിൽ, സലീന, ആയിഷ. മരുമക്കൾ: ഫാത്തിമ, ഷമാസ്, ഇർഷാദ്. സഹോദരങ്ങൾ: പരേതയായ സഫിയ, ജലീൽ, താഹിറ,റഫീഖ്, സുഹറ, സിദ്ദീഖ്.