നാദാപുരം: എടച്ചേരി പുതിയങ്ങാടിയിലെ ഇടുക്കിൽ മൂസ (കുനിയിൽ) നിര്യാതയായി. ഭാര്യ: മാമി. മക്കൾ: മുജീബ്, മുനീറ, മുനീസ്, മിസ്ഹബ്. മരുമക്കൾ: ഷർഫീമ്, ജസീറ, സൽമത്ത്. സഹോദരങ്ങൾ: മഹമൂദ്, കുഞ്ഞബ്ദുല്ല, ഖാദർ, ഹമീദ്, സഫി